കെ റെയില്‍ പ്രതിഷേധം; പൊലീസുകാരെ അസഭ്യം പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്
ഇന്നലെയാണ് ചെങ്ങന്നൂര്‍ മുളക്കഴയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ റെയില്‍ പദ്ധതിക്കെതിരായ സമരം നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ നടക്കുന്നുണ്ട്.
നവോത്ഥാന നായകനെങ്കില്‍ മുഖ്യമന്ത്രി മകളെ പട്ടികാജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കാത്തതെന്ത് - കൊടിക്കുന്നില്‍ സുരേഷ്
ദേവസ്വം മന്ത്രിസ്ഥാനത്ത് കൊട്ടിഘോഷിച്ചുകൊണ്ട് ഒരു പട്ടികജാതിക്കാരനെ കൊണ്ടുവന്ന മുഖ്യമന്ത്രി അദ്ദേഹത്തെ നിയന്ത്രിക്കാന്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചു.
'ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്': പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്
തരൂർ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. അദ്ദേഹം പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല.